November 26, 2014

November 24, 2014

ഈ പോസ് എങ്ങനെ :) ???

 


രാവിലെ പൂക്കുന്നയെൻ

ജാലകപ്പൂക്കൾ. .

 


November 23, 2014

ഒരേയൊരില ഞാൻ !


മഞ്ഞുപെയ്തില്ലിനിയും
ഒരു വേള നമുക്കിനിയും
നീന്തിക്കയറാം . .



November 22, 2014

ആ മേൽകൂരകളാണെന്നെ ആകർഷിച്ചത്



''ആ മേൽകൂരകളാണെന്നെ ആകർഷിച്ചത്
ആരെയോ നോക്കി പല്ലിളിക്കും പോലെ ''

November 21, 2014

ഞാനൊരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് മൃഗം :)

 ''എനിക്ക് വെളുപ്പ്‌ നിറം മതി
കറുപ്പിനോട് അയിത്തമാണെവിടെയും
ഫെയർ ആൻഡ്‌ ലൗലിയും പരീക്ഷിച്ചു
ഒടുക്കം ചായക്കാരൻ സമ്മതിച്ചു വെള്ള പൂശാമെന്ന്
പക്ഷെ പകുതിയായപ്പോഴേക്കും ചായവും കാലിയായി
അങ്ങനെ ഞാനൊരു ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ജന്തുവായി :) ''

അമ്മയും കുഞ്ഞും



തീ തുപ്പും ബലൂണുകൾ

  ''പണ്ട് അമ്പല പറമ്പിൽ കണ്ട ബലൂണുകളല്ലിവ 
കാലം മാറി കോലവും മാറി
ഇവയിപ്പോൾ തീ തുപ്പും ബലൂണുകൾ !! ''

November 20, 2014

ശരത്കാല പൂക്കൾ





  ''പൂക്കളാണെനിക്കേറെയിഷ്ടം
എങ്കിലും പ്രണയിക്കുന്നു
ഞാനീ ശരത്കാല വർണങ്ങളെ . .
ഈ ശരത്കാല പൂക്കളെ ! ''

ജാലക കാഴ്ചകൾ



''വള്ളിപടർപ്പായി പടർന്നു കയറുന്നു നമ്മളും
അള്ളി പിടിച്ചും വെട്ടി തെളിച്ചും'' !


ഇലകൾ പെയ്തൊഴിഞ്ഞപ്പോൾ

''ജീവനറ്റു ഞാൻ നിൻ ചില്ലയിൽ നിന്നും
 നയനസുരഭിയായ് എങ്കിലും. . .
കാത്തിരിപ്പൂ ശൈത്യത്തിൻ കുളിർ പുതപ്പണിയുവാൻ'' !

ശൈത്യകാലത്തിനു മുന്നോടിയായി ഒരു ശരത്‌കാല കാഴ്ച :)
(തെക്കൻ ജെർമനിയിലെ ഒരു കുഞ്ഞുനഗരത്തിൽ നിന്നും) 

November 19, 2014

ആകാശ ഗോപുരം

  ടാലിൻ നഗരത്തിലെ അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ (Alexander Nevsky Cathedral).

പുസ്തക കൂട്ടം 

 


              ''പുസ്തകതാളിനിടയിൽ ഞാൻ തിരഞ്ഞു
              ഓർമയിൽ എങ്ങോ മറഞ്ഞ ആ മയിൽ‌പീലി തുണ്ട് . . . !

              ആകാശം കാണാതെ മറച്ച് 
              മയിൽ‌പീലി കുഞ്ഞുങ്ങൾ വിരിയുന്നതും കാത്തിരുന്ന 
              നിഷ്കളംങ്ക ബാല്യത്തിന്റെ ആ മയിൽ‌പീലി തുണ്ട്'' . . . !

 

ഇരുവീഥികളിലാ ചുവന്ന മരങ്ങൾ എനിക്ക് കുട പിടിച്ചു 

 

November 18, 2014

സാഗര നീലിമ
















"ചിന്താഭാരങ്ങളും ജീവിത ചുമടുകളും ഇറക്കിവച്ച്
ഓരോ രാവും ഈ നീലിമയിലേക്ക്‌ ഉണർന്നെങ്കിൽ
നിറംകെട്ട പ്രഭാതങ്ങളിൽ വർണം പെയ്തെന്നെ" . .


പൂക്കൾ എനിക്കു ചെരുപ്പ് തുന്നി തന്നു .

വെള്ളാരം കല്ല്‌ പെറുക്കിയും നീല പരപ്പിൽ നീന്തിതുടിച്ചും . . .
മായാത്ത ഒരു പിടി ദിവസങ്ങൾ മനസ്സിന്റെ ഓർമ്മചെപ്പിൽ എന്നും . .
ഗ്രീസിലെ ഒരവധികാലം :)



വാതിൽ പടിക്കു കാവലായി ഒരു വിളക്ക് മരം. . .

 

അഗാധ നീലിമയിലേക്ക്‌ മിഴി തുറന്ന് ഞാനൊരു ഒറ്റ തണൽ മരം 

 

 

ഒരാൾ മാത്രം . .




നിറങ്ങൾ വാരി വിതറാൻ. . .



''ഈ ചായപെൻസിലുകളോ ബാല്യത്തെ എന്നും നിറപകിട്ടാക്കിയത്'' !
Related Posts Plugin for WordPress, Blogger...